കേൾക്കുന്ന പാട്ടിലും ചുറ്റുമുള്ള വായുവിലും എന്‍റെ നഷ്ടബോധത്തിന്റെ കയ്പ്പു കലർന്നിട്ടുണ്ട് ഉന്മാദത്തിന്റെയും സ്വപ്നത്തിന്റെയും കൂടിക്കാഴ്ചകളിൽ അബോധം ഉറങ്ങുന്നിടത്തു നിന്‍റെ ഹൃദയം കഴുത്തു കുരുങ്ങി പിടക്കുന്നതു എനിക്ക് കാണാം
No comments:
Post a Comment