എന്‍റെ കണ്ണീരെല്ലാം പാപത്തിൽ തിളച്ചു ഇരുട്ടിന്റെ ചുവരുകളിൽ കറകളായി തീർന്നിരുന്നു നിന്‍റെ കണ്ണീരാകട്ടെ മോക്ഷം കിട്ടാത്ത ലാവ തുള്ളികളായി , ആത്മാവിൽ അർബുദമായി , ചതിക്കപ്പെട്ട രോദനങ്ങളായി
No comments:
Post a Comment