ഇനിയെങ്കിലും നന്നാവൂ എന്നോർമിപ്പിക്കാൻ ഞാൻ എന്നെ തന്നെ മരണ രംഗങ്ങൾ കാണിച്ചു പേടിപ്പിക്കാറുണ്ട് ഇന്ന് കണ്ട സ്വപ്നത്തിൽ മരിച്ച ഞാൻ മഞ്ഞ നിറമായി മാറി മഞ്ഞയുടെ ഭയപ്പെടുത്തുന്ന നിത്യതയിൽ കുടുങ്ങി എന്‍റെ ആത്മാവ് ശബ്ദമില്ലാതെ നിലവിളിച്ചു
No comments:
Post a Comment