Monday, November 20, 2017

ഭയപ്പാട്

രുദ്രാക്ഷംകൊണ്ടുള്ള  കിടക്ക..   
നീ വിയർക്കുന്നതും ഞാൻ ചിരിക്കുന്നതും കടുത്ത തവിട്ടു നിറമുള്ള രുദ്രാക്ഷങ്ങൾ !
എന്‍റെ വാരിയെല്ലുകൾക്കിടയിൽ നിന്ന് രുദ്രാക്ഷം പൂക്കുന്ന വള്ളിച്ചെടി വളരുന്നു
ഞാൻ ഞെട്ടി ഉണർന്നു നിന്നെ തിരഞ്ഞു
ഉറങ്ങാൻ ഭയമാകുന്നു 
ഉറക്കത്തിന്റെ   ചുഴികളിലൊക്കെയും സ്വപ്‌നങ്ങൾ കത്തി  കയ്യിലൊളിപ്പിച്ചു
എന്നെ കാത്തിരിപ്പുണ്ട്

No comments:

Post a Comment