ഈ രാത്രിയെ എഴുതി ഞാൻ വീര്യം തീർക്കില്ല
ഉറക്ക കയങ്ങളിലേക്ക് എടുത്തു ചാടില്ല
ആത്മാവിനെ മയക്കികിടത്താൻ
വേദന കൊല്ലികളെ വിഴുങ്ങില്ല
ഈ രാത്രി എനിക്കിങ്ങനെ തന്നെ വേണം
വെള്ള പുതപ്പിച്ചു കിടത്തിയ
എൻ്റെ പ്രണയത്തെ നോക്കി
വേദന വെള്ളം തൊടാതെ ചവച്ചു
എനിക്ക് വെറുതെ ഇരിക്കണം
ഉറക്ക കയങ്ങളിലേക്ക് എടുത്തു ചാടില്ല
ആത്മാവിനെ മയക്കികിടത്താൻ
വേദന കൊല്ലികളെ വിഴുങ്ങില്ല
ഈ രാത്രി എനിക്കിങ്ങനെ തന്നെ വേണം
വെള്ള പുതപ്പിച്ചു കിടത്തിയ
എൻ്റെ പ്രണയത്തെ നോക്കി
വേദന വെള്ളം തൊടാതെ ചവച്ചു
എനിക്ക് വെറുതെ ഇരിക്കണം
No comments:
Post a Comment