ഒരു യുദ്ധം അവസാനിച്ചു
നാം രണ്ടും അറിയാതെ ആരംഭിച്ച യുദ്ധം ..
തമ്മിൽ അറിയാതെയുള്ള യുദ്ധം
നിന്റെ ഓർമകളിൽ നിന്ന് ഇടം നഷ്ടപ്പെട്ടു ഞാൻ തോറ്റു
ഹൃദയത്തിൽ നിന്ന് രക്തം പൊടിഞ്ഞു നീയും തോറ്റു
യുദ്ധം തോറ്റു പിരിയുമ്പോൾ ചോര വീണു മണ്ണ് പോലെ നമ്മുടെ മനം കറുത്തു
ആരും ജയിച്ചില്ല
യുദ്ധങ്ങൾ അങ്ങനെ ആണല്ലോ !
No comments:
Post a Comment