Tuesday, February 10, 2015

എന്‍റെ വേരുകള്‍ പറയാതിരുന്നത്....

എന്റെ  വേരുകൾക്ക്‌ ഒര്പാടു പറയാൻ ഉണ്ടായിരുന്നു ....അവർ പറഞ്ഞത്‌ എഴുതിവെക്കാൻ അന്നു തൂലിക ഇല്ലായിരുന്നു..കാലത്തിന്റെ പായൽ പിടിച്ച ചുവരിൽ കരിക്കട്ട കൊണ്ട് അവ കോറിയിടാൻ കഴിയുമെന്നു പ്രതീക്ഷിച്ചുകൊണ്ടു തുടങ്ങട്ടെ ....

2 comments:

  1. നിന്‍റെ വേരുകള്‍ക്ക് പറയാനുള്ളതൊന്നും നഷ്ടപെട്ടിട്ടില്ല. പകരം കാലം ചെല്ലുംതോറും അഴങ്ങളിലെയിക്ക് അഴ്നിറങ്ങി അത് വെള്ളവും വളവും വലിച്ചെടുത്ത്‌ പൂത്തുകായിക്കും........................ ആശംസകളോടെ

    ReplyDelete
  2. പ്രോത്സാഹനത്തിനു ഹൃദയപൂര്‍വം നന്ദി...

    ReplyDelete