പൂമാല പുറത്തേക്ക് വീണു കിടക്കുന്ന എന്റെ പെട്ടിയിലേക്കും പാതിയടഞ്ഞ എന്റെ കണ്ണുകളിലേക്കും തണുത്ത നെറ്റിയിലേക്കും നോക്കികൊണ്ട് ഉമ്മറത്തെ തിരക്കിനിടയിൽ തൂണിൽ ചാരി നിന്ന് ഞാൻ കരഞ്ഞുകൊണ്ടേയിരുന്നു
No comments:
Post a Comment