ഞാനും നീയും എന്ന എഴുതപ്പെടാത്ത കവിത പ്രപഞ്ചത്തിന്റെ ആത്മാവിൽ ലയിച്ചു ഋതുക്കളും വെളിച്ചവും സംഗീതത്തിന്റെ അതിലോല രാഗങ്ങളുമായി പിറന്നു കൊണ്ടേയിരിക്കും
No comments:
Post a Comment