Tuesday, March 13, 2018

ഞാനും നീയും എന്ന  എഴുതപ്പെടാത്ത കവിത പ്രപഞ്ചത്തിന്റെ ആത്മാവിൽ ലയിച്ചു ഋതുക്കളും വെളിച്ചവും സംഗീതത്തിന്റെ അതിലോല രാഗങ്ങളുമായി പിറന്നു കൊണ്ടേയിരിക്കും

n
a
y
a
n
a
j
o
s
e
.
b
l
o
g
s
p
o
t
.
i
n