നിന്‍റെ ശബ്ദവും എന്‍റെ ഹൃദയമിടിപ്പും ഒരേ താളത്തിൽ ആവുന്ന നിമിഷമേ എന്‍റെ ആത്മാവിനു എന്നിൽ നിന്നും മോക്ഷം കിട്ടൂ
സ്നേഹം കാണുമ്പോൾ ഭയപ്പെട്ടു പോകുന്ന രീതിയിൽ ഒരു ഹൃദയത്തെ അനാഥമാക്കി വിടുന്നതാണ് ഏറ്റവും വലിയ കൊലപാതകം